10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് 10 വർഷം തടവും 4.10 ലക്ഷം രൂപ പിഴയും ശിക്ഷ

ബെംഗളൂരു∙ യാദ്ഗിറിലെ ഷാപ്പൂരിൽ 10വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ, പ്രതിക്ക് 10 വർഷം തടവും 4.10 ലക്ഷം രൂപ പിഴയും ശിക്ഷ.

ഇതിൽ 4 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറണം. മൈലാപൂർ സ്വദേശി ഭീമണ്ണയ്ക്കെതിരെയാണ് യാദ്ഗിർ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ‌

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

2015 നവംബർ 13ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലെ 2,3 പ്രതികളെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts