മലയാളി കൂട്ടായ്മ ‘കേളി ബെംഗളൂരു’ സംഘടന നിലവിൽ വന്നു 

ബെംഗളൂരു: യശ്വന്ത്പുരം മലയാളി കൂട്ടായ്മയായി കേളി ബെംഗളൂരു എന്ന പേരിൽ സംഘടന നിലവിൽ വന്നു.

സംഘടന എം.എ ബേബി ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭാഗം ശശിധരൻ , കെ കെ ടി എഫ് സെക്രടറി ആചാരി, ജാഷിർ പൊന്ന്യം. ഷിബു പന്ന്യന്നൂർ, സജിത്ത് നാലാം മൈൽ. എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts