ലോകകപ്പ് വിജയത്തിന് പിന്നാലെ കൂട്ട വിരമിക്കൽ 

വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും പിന്നാലെ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച്‌ രവീന്ദ്ര ജഡേജ.

ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ഇത്തവണ ലോകകപ്പില്‍ പറയത്തക്ക പ്രകടനം നടത്താന്‍ ജഡേജക്ക് കഴിഞ്ഞിരുന്നില്ല.

ഇന്ത്യക്കായി 74 ടി20 മത്സരങ്ങള്‍ കളിച്ച താരം 54 വിക്കറ്റുകള്‍ വീഴ്ത്തിയട്ടുണ്ട്.

515 റണ്‍സും ജഡേജയുടെ ബാറ്റില്‍ നിന്നും പിറന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts