ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം തുറന്നു

ബെംഗളൂരു : ബെംഗളൂരു ഫ്രീഡം പാർക്കിൽ ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) നിർമിച്ച ബഹുനില പാർക്കിങ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

ഒരേസമയം 600 കാറുകൾക്കും 750 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സാധിക്കും. പാർക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

സമീപപ്രദേശങ്ങളിലെ വാഹനപാർക്കിങ് പ്രശ്നത്തിന് പരിഹാരമാകും പാർക്കിങ് കേന്ദ്രം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts