സ്ത്രീധന പീഡനം; ഭർതൃ വീട്ടുകാർ യുവതിയെ കൊലപ്പെടുത്തി 

ബെംഗളൂരു: സ്ത്രീധന പീഡനത്തെച്ചൊല്ലിയുണ്ടായ പ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ.

കുവെമ്പ് നഗരത്തിലെ ഐ ബ്ലോക്കിലാണ് ഇന്നാണ് സംഭവം നടന്നത്.

അഭിഷേക് ഭാര്യാസഹോദരൻ രവികുമാർ എന്നിവരാണ് പ്രതികൾ.

ബമൈദ അഭിഷേകിനെ സഹോദരൻ രവികുമാർ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

കുവെംപു നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.

സംഭവത്തിൽ കുവെംപു നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts