ഭർത്താവിനോടുള്ള വിരോധം തീർക്കാൻ ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മ കസ്റ്റഡിയിൽ 

ആലപ്പുഴ: മാന്നാറില്‍ ഒന്നര വയസ്സുകാരനെ അമ്മ ക്രൂരമായി മര്‍ദിച്ചു.

കുട്ടംപേരൂര്‍ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദിച്ചത്.

തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മര്‍ദിച്ചതെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.

വിദേശത്തുള്ള ഭര്‍ത്താവിന് കുഞ്ഞിനെ മര്‍ദിക്കുന്ന വീഡിയോ അയച്ച്‌ നല്‍കിയിരുന്നു.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി.

മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം.

കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts