കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി ചെയർപേഴ്സണായി സോണിയ ഗാന്ധി 

ന്യൂഡൽഹി: കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണായി സോണിയാ ഗാന്ധി എം.പിയെ തിരഞ്ഞെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖാർഗെയാണ് സോണിയയുടെ പേര് നിർദേശിച്ചത്.

കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരൻ ഗൗരവ് ഗോഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണയ്ക്കുകയും ചെയ്തു.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ശനിയാഴ്ച ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് സോണിയാഗാന്ധിയെ ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് നിർദേശിച്ചത്.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെത്തണമെന്ന് പാർലമെന്ററി പാർട്ടി യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts