7 സ്വകാര്യ ആശുപത്രികൾക്ക് ബി.ബി.എം.പി.നോട്ടീസ്.

ബെംഗളൂരു: കോവിഡ് രോഗികളുടെ ചികിത്സയ്ക്കു കിടക്കകൾ നീക്കിവയ്ക്കാത്ത 7 സ്വകാര്യ ആശുപ്രതികൾക്കു ബി.ബി.എം.പി നോട്ടിസ്.

പകുതി കിടക്കകൾ കോവിഡ് രോഗികൾക്കു നീക്കിവയ്ക്കണമെന്ന ചട്ടം ലംഘിച്ചതിനു 24 മണിക്കൂറിനകം മറുപടി നൽകണമെന്നും ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും ബി.ബി.എം.പി കമ്മിഷണർ മഞ്ജുനാഥ പ്രസാദ് അയച്ച് കത്തിൽ പറയുന്നു.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

ആർടിയം ഹോസ്പിറ്റൽ,രംഗദുരൈ മെമ്മോറിയൽ ഹോസ്പിറ്റൽ, സഞ്ജീവനി ഹോസ്പിറ്റൽ, ഡോ: ജി.വി.ജി. ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീനിവാസ് ഹോസ്പിറ്റൽ, മെഡ് സ്റ്റാർ ഹോസ്പിറ്റൽ, നന്ദന ഹെൽത്ത് കെയർ സർവ്വീസസ് ഇന്ത്യ ലിമിറ്റഡ് എന്നിവക്കാണ് നോട്ടീസ് നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts