ഒരു വിഭാഗം ബസ് ജീവനക്കാർ പണിമുടക്കുന്നു.

ബെംഗളൂരു : ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് കർണാടക ആർ.ടി.സി. ജീവനക്കാരുടെ യൂണിയൻ പണിമുടക്കുന്നു.

സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.സി.വർക്കേഴ്സ് ഫെഡറേഷനാണ് ഈ മാസം 5 ന് സമരം നടത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്.

മുൻകൂട്ടി നോട്ടീസ് നൽകാതെ വേതനം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക, അവധി ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts