80 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ച് കര്‍ണാടക;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3652 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8053 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :8053 (7468)
  • ആകെ ഡിസ്ചാര്‍ജ് :765261 (757208)
  • ഇന്നത്തെ കേസുകള്‍ : 3652 (3014)
  • ആകെ ആക്റ്റീവ് കേസുകള്‍ : 50592 (55017)
  • ഇന്ന് കോവിഡ് മരണം :24 (28)
  • ആകെ കോവിഡ് മരണം :11192 (11168)
  • ആകെ പോസിറ്റീവ് കേസുകള്‍ :827064 (823412)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :935 (956)
  • ഇന്നത്തെ പരിശോധനകൾ -106773 (101556)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -8012641 (7905868)
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :2167(1621)
  • ആകെ പോസിറ്റീവ് കേസുകൾ:338636(336469)
  • ഇന്ന് ഡിസ്ചാര്‍ജ് :6018(4679)
  • ആകെ ഡിസ്ചാര്‍ജ് :304163(298145)
  • ആകെ ആക്റ്റീവ് കേസുകള്‍ :30598 (34459)
  • ഇന്ന് മരണം :10 (17)
  • ആകെ മരണം : 3874 (3864)
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിസ്‌ക്രീൻ താരം അനുമോൾ വിവാഹിതയായി; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി
[masterslider id="10"]

Related posts