നാളെ സിനിമ ടിക്കറ്റുകൾക്ക് 99 രൂപ മാത്രം 

സിനിമ പ്രേക്ഷകരുടേയും എണ്ണം വർദ്ധിപ്പിക്കുന്നതിനായി തിയേറ്ററുകൾ മെയ് 31-ന് ഓഫറുകളിലൂടെ ടിക്കറ്റുകൾ നൽകും.

സിനിമാ പ്രേമികളുടെ ദിനമായി ആചരിക്കുന്ന മെയ് 31 ന് വെറും 99 രൂപയ്ക്കാണ് പ്രമുഖ മൾട്ടിപ്ലക്സുകളും സിംഗിൾ സ്‌ക്രീൻ സിനിമാശാലകളും ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്.

PVR Inox, Cinepolis India, Miraj Cinemas, Multa A2, Movie Max എന്നിവയുൾപ്പെടെ പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലകളിൽ ഈ പ്രത്യേക ഓഫർ ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us