ഇരട്ടി മധുരം അമ്മയും മകനും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചു!

ബെംഗളൂരു : മകനോടൊപ്പം അമ്മയും എസ്എസ്എൽസി പരീക്ഷ പാസായ ആഹ്ലാദത്തിൽ ഒരു കുടുംബം.

സംസ്ഥാനവ്യാപകമായി ഇന്നലെയാണ്
എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

അക്കൂട്ടത്തിലാണ് ഹാസൻ ജില്ലയിൽ അമ്മയും മകനും എസ്എസ്എൽസി പരീക്ഷ പാസായിരിക്കുന്നത്.

സകലേഷ്പൂർ താലൂക്കിലെ ചിന്നല്ലി ഗ്രാമത്തിൽ രണ്ടാം തവണ മകനോടൊപ്പം എഴുതിയാണ് എസ്എസ്എൽസി പരീക്ഷ 38 കാരിയായ ജ്യോതി പി.ആർ. പാസായത്.

  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത

മകൻ നിതിൻ സിബി, സകലേഷ്പൂർ താലൂക്കിലെ ബല്ലുപേട്ടയിലെ സിദ്ധന്യയ്യ ഹൈസ്കൂളിൽ ആണ് പഠിച്ചത്.

ഇത്തവണ അമ്മ ജ്യോതി പി.ആർ. മകനോടൊപ്പം എസ്എസ്എൽസി പരീക്ഷയെഴുതുകയായിരുന്നു.

250 മാർക്ക് നേടി ജ്യോതി പി.ആർ. എസ്.എസ്.എൽ.സി. കടമ്പ ചാടികടന്നപ്പോൾ മകൻ നിതിൻ സി.ബി. 582 മാർക്ക് ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us