സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ്; പത്രികാസമർപ്പണം ഇന്നുമുതൽ

ബെംഗളൂരു : കർണാടകത്തിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണം വ്യാഴാഴ്ച ആരംഭിക്കും.

ഏപ്രിൽ നാലാണ് പത്രികാ സമർപ്പണത്തിന്റെ അവസാന തീയതി. അഞ്ചിന് സൂക്ഷ്മ പരിശോധന.

എട്ട് വരെ പത്രികകൾ പിൻവലിക്കാം. 26-നാണ് വോട്ടെടുപ്പ്.

ഓൾഡ് മൈസൂരു, ബെംഗളൂരു മേഖലകളിൽപ്പെടുന്ന ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബല്ലാപുര, കോലാർ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts