സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരാൾ കൂടി മരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി.

ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്.

ഇതോടെ ഈവർഷം മരിച്ചവരുടെ എണ്ണം ആറായി.

കഴിഞ്ഞ ആഴ്ച ഉത്തരകന്നഡ ജില്ലയിൽ രോഗം ബാധിച്ച് 60-കാരി മരിച്ചിരുന്നു.

ജനുവരി ഒന്നിന് ശേഷം ഉത്തരകന്നഡയിൽ മൂന്നുപേരും ശിവമോഗയിൽ ഒരാളും ചിക്കമഗളൂരുവിൽ രണ്ടുപേരുമാണ് മരിച്ചത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

നിലവിൽ രോഗസ്ഥിരീകരണനിരക്ക് 2.5 ശതമാനവും മരണനിരക്ക് 4.1 ശതമാനവുമാണ്.

ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts