ചർച്ച് സ്ട്രീറ്റിൽ സിനിമ ചിത്രീകരണത്തിന് വിലക്ക്; നടപടിക്ക് പിന്നിൽ മലയാള സിനിമ ?

ബെംഗളൂരു: തിരക്കേറിയ ചർച്ച് സ്ട്രീറ്റിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകാനാകില്ലെന്ന് ബി.ബി.എം.പി അറിയിച്ചു.

കഴിഞ്ഞ ദിവസം അനുമതി ഇല്ലാതെ നടന്ന മലയാള സിനിമ ചിത്രീകരണം ഗതാഗത കുരുക്ക് രൂക്ഷമാകാൻ ഇടയാക്കിയതിന് പിന്നാലെയാണ് വിശദീകരണം.

പോലീസിനോട് അനുമതി തേടിയതിന് ശേഷമാണ് ചിത്രീകരണം നടത്തിയതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെട്ടതെങ്കിലും പൊലീസ് ഇത് നിഷേധിച്ചു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.ബി.എം.പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts