യുവാവ് ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: യുവാവ് ട്രെയിൻ തട്ടി മരിച്ചു. സൗദി അറേബ്യയിലേക്ക് പോകാൻ ഇരിക്കയായിരുന്നു ഇയാൾ.

ഉള്ളാള്‍ ഉച്ചില റെയില്‍വേ ഗേറ്റിന് സമീപത്തെ ഹസൈനാറിൻ്റെ മകൻ ജഅ്ഫർ (23) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഉള്ളാളിലെ സങ്കോലിഗെ റെയില്‍ പാളത്തിലാണ് അപകടം സംഭവിച്ചത്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

വീട്ടിലേക്ക് പോകാനായി റെയില്‍ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.

സൗദി അറേബ്യയില്‍ ജോലി ലഭിച്ചതിനെ തുടർന്ന്, മുംബൈയില്‍ ജോലി ചെയ്തിരുന്ന ജഅ്ഫർ അടുത്തിടെയാണ് നാട്ടിലേക്ക് വന്നത്.

ഇതിനിടയിലാണ് ദാരുണ അപകടം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts