40 ശതമാനം കമ്മീഷൻ ആരോപണം; തെളിവുകൾ ഹാജരാക്കാൻ മുഖ്യമന്ത്രി 

ബെംഗളൂരു : സർക്കാർ ഉദ്യോഗസ്ഥർ 40 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നുവെന്ന സംസ്ഥാന കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെമ്പണ്ണയുടെ ആരോപണത്തിൽ തെളിവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ.

കമ്മിഷൻ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് നാഗമോഹൻ ദാസ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷൻ ആവശ്യപ്പെടുന്നതിന്റെ രേഖകൾ കരാറുകാർ കമ്മിഷന് സമർപ്പിക്കൂവെന്നും സിദ്ധരാമയ്യ നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us