മയിലുകളെ വിഷം കൊടുത്ത് കൊന്നയാൾ അറസ്റ്റിൽ

ബെംഗളൂരു: ഇറച്ചിക്കായി എട്ട് മയിലുകളെ വിഷം കൊടുത്ത് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ.

മാൻജാരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണ നദിയുടെ അരികിൽ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

മയിലുകളെ കൊണ്ടുപോകാൻ എഴുതിയ മഞ്ജുനാഥ്‌ എന്നയാളെ നാട്ടുകാർ പിടികൂടി വനംവകുപ്പിന്റെ ഏൽപ്പിച്ചു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ആണ് വിഷം ഉള്ളിൽ ചെന്നാണ് മയിലുകൾ ചത്തതെന്ന് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts