ഹണിറോസിനൊപ്പം ആറാട്ടണ്ണൻ!!!! വൈറലായി വീഡിയോയും ചിത്രങ്ങളും

ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി.

പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു.

അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

https://www.facebook.com/share/r/BeV363FcPNsrCmRi/?mibextid=roAVj8

കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി സന്തോഷ് വര്‍ക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്.

ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരികയും പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം ചെയ്യുന്നു.

ഹണി റോസ് പോലും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.

വന്‍ സംഭവം തന്നെ ആറാട്ടണ്ണന്‍ തുടങ്ങിയ കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് അടിയില്‍ വിമർശനങ്ങൾ ഉൾപ്പെടെയുള്ള കമന്റ്‌കൾ വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts