കന്നഡ നടി ലീലാവതി അന്തരിച്ചു 

ബെംഗളൂരു: കന്നഡ സിനിമയിലെ പ്രശസ്ത നടി ലീലാവതി അന്തരിച്ചു.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

വർഷങ്ങളായി രോഗബാധിതയായിരുന്ന നടി നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിൽ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു.

മകൻ വിനോദ് രാജ് അമ്മയുടെ മരണം സ്ഥിരീകരിച്ചു.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ലീലാവതിയുടെ മരണത്തിൽ സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
[masterslider id="10"]

Related posts