യുവതിയെ നടുറോഡിൽ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഡിസിപി സൗത്ത് ഡിവിഷൻ ഓഫീസിന് സമീപം യുവതിയെ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ജയനഗർ പോലീസ് അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ യാണ് ബിന്നിപ്പേട്ട് സ്വദേശി ഹരീഷ് (22) പിടിയിലായത്.

നവംബർ ആറിനായിരുന്നു സംഭവം.

കുഡ്‌ലു ഗേറ്റിന് സമീപം ജോലി ചെയ്യുന്ന 26 കാരിയായ യുവതി രാത്രി 10.40 ഓടെ ഇരുചക്രവാഹനത്തിൽ കനകപുര മെയിൻ റോഡിന്റെ വശത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

ഈ അവസരത്തിൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതി സൗത്ത് ഡിവിഷൻ ഡിസിപി ഓഫീസിന് മുന്നിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്തു.

പിന്നീട് കനകപുര മെയിൻ റോഡിന്റെ സർക്കിളിന് സമീപം ഇരുചക്ര വാഹനം മറിച്ചിട്ടതായി യുവതി പരാതിപ്പെട്ടു.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts