കർണാടകയിലെ പുതിയ വാഹന റജിസ്ട്രേഷന് ഇനി 5% സെസ്

ബെംഗളൂരു: സംസ്ഥാനത്തെ 45 ലക്ഷത്തിലധികം വരുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനു പണം കണ്ടെത്താൻ പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് 5% സെസ് ചുമത്താൻ ഒരുങ്ങി സിദ്ധരാമയ്യ സർക്കാർ.

ഓൺലൈൻ ടാക്സ് ഉൾപ്പെടെ സ്വകാര്യ ഗതാഗത മേഖലയിൽ ജോലി ചെയുന്ന ഡ്രൈവർമാർ കണ്ടക്ടർമാർ, ക്ലീനർമാർ, മെക്കാനിക്കുകൾ തുടങ്ങിയവർ ക്ക് തൊഴിൽ സുരക്ഷയില്ലാത്ത സാഹചര്യമുണ്ട്.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

ഇത്തരം തൊഴിലാളികളുടെ ആരോഗ്യം, വിദ്യാഭ്യാസം ഇൻഷുറൻസ് തുടങ്ങിയവയ്ക്ക് പണം കണ്ടെത്താനാണിതെന്ന് തൊഴിൽ മന്ത്രി സന്തേഷ് ലാഡ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അമ്മയാണോ? ഒറ്റയ്ക്കല്ല ഈ യാത്ര; ആകുലതകൾ മാറ്റാൻ ബെംഗളൂരുവിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന് അറിയാമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us