സീലിങ് തകർന്ന് വീണ് വീട്ടമ്മ മരിച്ചു 

ബെംഗളൂരു: ഫ്ളാറ്റിന്റെ സീലിങ് തകർന്ന് വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു.

ഫാത്തിമ സ്കൂളിന് സമീപം അന്ന ബിൽഡിങ്ങിലാണ് സംഭവം.

45-കാരിയായ ഗീത ഗുപ്തയാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ 6.30-ന് ആണ് അപകടം.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

അഗ്നിസുരക്ഷാ സേനയെത്തിയാണ് പൊട്ടി വീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരെ പുറത്തെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts