പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്നറിയം

കോട്ടയം: പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ ഇന്നറിയം.

തിരൂമാനം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ

ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാാർത്ഥിയായി ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി അംഗമായ ജെയ്ക്ക് സി തോമസിനെ പ്രഖ്യാപിക്കാൻ സാധ്യത.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബുധനാഴ്ച ചേർന്ന എട്ട് സി പി എം ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിർദ്ദേശിച്ചത്.

സജി സഖറിയ, സുഭാഷ് പി വര്‍ഗീസ് എന്നിവരുടെ പേരും പരിഗണനയില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts