പഠനോപകരണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കി കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കൂട്ടായ്മ

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ചാരിറ്റി പ്രവർത്തന പദ്ധതി ആയ സാന്ത്വനം ഫണ്ടിൽ നിന്നും കെങ്കേരി ഉപനഗറിലെ വിദ്യാലയമായ ഭാനു എഡ്യൂക്കേഷൻ സൊസൈറ്റിക്ക് വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകി.

സാമ്പത്തികസഹായ തുക സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത് സ്കൂൾ സെക്രട്ടറി രംഗസ്വാമിക്കു കൈമാറി.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

പ്രസ്തുത ചടങ്ങിൽ സമാജം സെക്രട്ടറി പ്രദീപ് സമാജം പ്രവർത്തക സമിതി അംഗങ്ങൾ ആയ അരവിന്ദാക്ഷൻ.

പി. കെ, കേശവൻ, നവീൻ മേനോൻ, വിൻസെന്റ്. ടി എന്നിവരും വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സാവിത്രിഭായി എന്നിവരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts