സ്വർണക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ച ദിവസം ഉടമ മരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവിൽ സ്വർണക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ച ദിവസം തന്നെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി.

മംഗളൂറുവിനടുത്ത കഡബയിലെ കെ.നാഗപ്രസാദ്(37) ആണ് മരിച്ചത്.

വ്യാഴാഴ്ചയാണ് സംഭവം. ഗുണ്ട്യയിൽ പാത പരിസരത്ത് അപകടത്തിൽ മരിച്ചതെന്ന് തോന്നിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സക് ലേഷ്പുരം പോലീസ് പറഞ്ഞു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

 

സ്വന്തമായി ജ്വല്ലറി എന്നത് ചിരകാലാഭിലാഷമായി കണ്ട നാഗപ്രസാദ് മർദലയിലെ മസ്ജിദ് കോംപ്ലക്സിൽ “ഐശ്വര്യ ഗോൾഡ്”എന്ന പേരിൽ സ്ഥാപനം വ്യാഴാഴ്ച തുറന്നു പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts