ബിഗ് ബോസിൽ നിന്നും പുറത്താവുന്നത് ആ ഒരാൾ

ഫിനാലെയോട് അടുക്കുന്തോറും ബിഗ് ബോസ് സീസൺ 5 ആവേശകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. നാളെ ഷോയിൽ നിന്നും ഒരാൾ കൂടെ പുറത്താകും. പ്രമോ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒരു ബോക്സിൽ ആണ് ഇത്തവണ പുറത്ത് പോവുന്ന ആളുടെ പേര്.

അത് രസകരമായ ഒരു ബോക്സല്ല, ഇന്ന് ഇവിടെ നിന്ന് പോകുന്ന ആളുടെ പേര് അതിന്റയകത്തുണ്ട്, അത് ആരാണ് എന്ന് എനിക്ക് അറിയില്ല എന്നും മോഹൻലാല്‍ വ്യക്തമാക്കുന്ന ഒരു പ്രൊമൊ പുറത്തു വീട്ടിരിക്കുന്നത്. വീട്ടിന്റെയുള്ളിലുള്ളവരോട് യാത്ര പറഞ്ഞിട്ട് പുറത്തായയാള്‍ക്ക് തന്റെ അടുത്തേയ്‍ക്കുവരാമെന്നും പ്രൊമൊയില്‍ വ്യക്തമാക്കുകയാണ് മോഹൻലാല്‍.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

ഫിനാലെയോട് അടുക്കുമ്പോഴുള്ള വേദനാജനകമായ കാര്യമായി ചിലരുടെ പടിയിറക്കം. പക്ഷ അത് എന്തായാലും സംഭവിച്ചേ തീരൂ, നോക്കാം, ആര്, ആരൊക്കെ? എന്നുമാണ് മറ്റൊരു പ്രൊമൊയില്‍ മോഹൻലാല്‍ വ്യക്തമാക്കുന്നത്.

പുറത്ത് പോകുന്നത് വിഷ്ണു ജോഷി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
[masterslider id="10"]

Related posts