സംസ്ഥാനത്തെ ആർ.ടി.സി. ബസുകളിൽ സ്റ്റുഡന്റ്‌പാസ്സിന് ഇപ്പോൾ അപേക്ഷിക്കാം

ബെംഗളൂരു: കർണാടക ആർ.ടി.സി. ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ്‌പാസ്സിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. സേവാസിന്ധു വെബ്‌സൈറ്റിന് പുറമെ കര്‍ണാടക വണ്‍, ബെംഗളൂരു വണ്‍ സെന്ററുകളിലും അപേക്ഷ നല്‍കാം.

റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയായാല്‍ ലഭിക്കുന്ന എസ്.എം.എസ് സന്ദേശം കാണിച്ച് ബസ് ടെര്‍മിനലിലെ കൗണ്ടറുകളില്‍ നിന്ന പാസ് കൈപറ്റാം. ശക്തി പദ്ധതി പ്രകാരം സ്‌കൂള്‍ വിദ്ധാര്‍ത്ഥിനികള്‍ക്ക് യാത്ര സൗജന്യമാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പിജികളിലും; ഗ്യാസ് ക്ഷാമം മൂലം മെനു മാറുന്നു, ചപ്പാത്തിക്ക് 'അവധി' പുതിയ മെനു ഇങ്ങനെ
  സ്ലീപ്പർ ബസിൽ കവർച്ച: സംഘം കടന്നത് 90 ലക്ഷത്തിന്റെ സ്വർണ്ണവും വജ്രവുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us