ബസിൽ നിന്നും തെറിച്ചു വീണ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: ഹാവേരിയിൽ തിരക്കേറിയ എൻ.ഡബ്ലിയൂ.കെ.ആർ.ടി.സി ബസിൽ നിന്നും തെറിച്ചുവീണ 14 വയസ്സുകാരി മരിച്ചു. ഹങ്കലിലെ വസ്സം ഗ്രാമത്തിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മധു കമ്പാർ ആണ് ഇന്നലെ രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

ചവിട്ടുപടിയിൽ നിന്നിരുന്ന മധു ബസ് യാത്ര ആരംഭിച്ചതോടെ റോഡിലേക്ക് തെറിച്ച വീഴുകയായിരുന്നു. ബസ് ക്ഷാമം രൂക്ഷമായ മേഖലയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് തിരക്ക് വർധിക്കാൻ ഇടയാക്കിയട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts