ബെംഗളൂരു- മൈസൂരു എക്സ്പ്രെസ് വേയിൽ അപകടം: രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രെസ് വേയിൽ രണ്ട് മലയാളി വിദ്യാർഥികൾ അപകടത്തിൽ മരിച്ചു. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

നിലമ്പൂർ സ്വദേശി നിഥിൻ (21) നെടുമങ്ങാട് സ്വദേശി ഷഹിൻ (21) എന്നിവരാണ് മരിച്ചത്. മൈസൂരു ഫിഷ് ലാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. മൈസൂരു കാവേരി കോളേജിൽ വിദ്യാർഥികളാണ് ഇരുവരും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
[masterslider id="10"]

Related posts