പീഡനം, മന്ത്രിയുടെ മരുമകൻ അറസ്റ്റിൽ

ചെന്നൈ: പീഡനപരാതിയില്‍ തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബുവിന്റെ മരുമകന്‍ സതീഷ് കുമാര്‍ അറസ്റ്റില്‍.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2018-ല്‍ ഒട്ടേരി പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ മേലാണ് അറസ്റ്റ്. എന്നാല്‍ 2022 മേയ് മുതല്‍ സതീഷ് ഒളിവിലായിരുന്നു.

  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി

അതേസമയം, ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തത് തന്റെ പിതാവിന്റെ നിര്‍ദ്ദേശത്തിലാണെന്ന് ആരോപിച്ച്‌ സതീഷിന്റെ ഭാര്യയും ശേഖര്‍ബാബുവിന്റെ മകളുമായ ജയകല്യാണി രംഗത്തെത്തി. സതീഷുമായുള്ള പ്രണയവിവാഹത്തില്‍ ശേഖര്‍ ബാബുവിന് എതിര്‍പ്പായിരുന്നെന്നും അവര്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us