കപ്പടിക്കാനുള്ള സാധ്യത ആരെന്ന് വെളിപ്പെടുത്തി ഒമർ ലുലു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ സംവിധായകന്‍ ഒമര്‍ ലുലു കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഷോ മൂന്നാഴ്ച പിന്നിട്ട ശേഷമാണു ഒമര്‍ ലുലു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.

ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഒമര്‍ ലുലുവിന്റെ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്.

ഒരിക്കല്‍ അഖില്‍ എന്നെ മോശമായി പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒന്ന് ആലോചിച്ചു, ഞാനും കൂടി അവിടെ തല്ലുണ്ടാക്കിയിട്ട് എന്ത് കാര്യം. അവിടെ നിന്ന് പോരണമെന്ന് എനിക്ക് ഉണ്ടായിരുന്നു. നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പോണത് വരെ പോട്ടെയെന്ന് കരുതി ഞാന്‍ അത് ഒഴിവാക്കിയത് ആണ്. കാരണം രണ്ടു കയ്യ് കൂട്ടിയടിച്ചാല്‍ അല്ലേ ശബ്ദമുണ്ടാകൂ.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

നമ്മള്‍ അത് മിണ്ടാതെ സഹിച്ചു വിട്ടതാണ് ഒമര്‍ ലുലു പറയുന്നു.

അവിടെയുള്ള ഒരു സൗഹൃദങ്ങളും സത്യമാണെന്ന് തോന്നുന്നില്ലെന്നും അവിടത്തെ ഏറ്റവും നല്ല ഫേക്കിനാകും കപ്പ് കിട്ടുക എന്നും ഒമര്‍ ലുലു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts