ഭിന്നശേഷിക്കാരെ പോളിംഗ് ബൂത്തിൽ എത്തിക്കാൻ വെബ്‌ടാക്‌സികൾ

ബെംഗളൂരു: നഗരപരിധിയിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായവോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കാൻ വെബ് ടാക്സികളുമായി കൈ കോർത്ത് ബിബിഎംപി.

ഊബർ, ഒല ഉൾപ്പെടെയുള്ള കമ്പനികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പോളിംഗ് ബൂത്തുകളിൽ 4000 വീൽ ചെയറുകൾ ക്രമീകരിക്കുമെന്നും ബിബിഎംപി ചീഫ് കമ്മീഷ്ണർ തുഷാർ ഗിരിനാഥ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
[masterslider id="10"]

Related posts