ട്രെയ്‌ലർ: നഗ്നയായി പൂനം… ദ് ജേര്‍ണി ഓഫ് കര്‍മ്മ വിവാദത്തിലേക്ക്?

വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. നഗ്നത പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടുന്ന പൂനം ടോപ്​ലെസ് ആയും പൂര്‍ണ നഗ്‌നയായുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാലിപ്പോള്‍ പൂനം നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദ് ജേര്‍ണി ഓഫ് കര്‍മ്മ’ യുടെ ട്രെയിലറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാറി മാറിയിരിക്കുന്നത്.

നഗ്നതയുടെയും ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ ചിത്രമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന പ്രതികരണം. അറുപതുകാരനും യുവതിയും തമ്മിലുള്ള പ്രണയ൦ പ്രമേയമാക്കി തയാറാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജഗ്ബിര്‍ ധഹിയയാണ്.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

മകള്‍ ശ്രദ്ധ കപൂര്‍ മുന്‍ നിര നായികയായി തിളങ്ങുമ്പോള്‍ എന്തിനാണ് ഇതുപോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതെന്ന് ശക്തി കപൂറിനോടും ചോദ്യം ഉയരുന്നു. 2013ല്‍ റിലീസ് ചെയ്ത നഷ എന്ന ചിത്രത്തിന് ശേഷം പൂനം നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ദ് ജേര്‍ണി ഓഫ് കര്‍മ്മ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us