ഈ ആഴ്ച ബിഗ് ബോസിൽ നിന്നും ആ ഒരാൾ കൂടെ പുറത്തേക്ക് 

ബിഗ് ബോസ് വീട്ടിൽ നിന്ന് ഈ ആഴ്ച ഒരാൾ കൂടി പുറത്തേക്ക്. ശ്രുതി, ഷിജു, ശോഭ, റെനീഷ, സെറീന, ജുനൈസ്, ഒമർ ലുലു എന്നിവരാണ് ഈ ആഴ്ചയിലെ എവിക്ഷൻ പട്ടികയിൽ ഉണ്ടായിരുന്നു ഇതിൽ ഏറ്റവും കുറവ് വോട്ടുകൾ ഉള്ള രണ്ട് പേർ സെറീനയും ശ്രുതിയുമാണ്.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ഇവരിൽ ഒരാളായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇവരിൽ സെറീന പുറത്ത് പോകാനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഷിജു, ശോഭ എന്നിവർക്കാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts