അങ്കിത ബിൽഡേഴ്സ് ഉടമയുടെ വസതിയിൽ റെയ്ഡ്

ബെംഗളൂരു:ഹുബ്ബള്ളിയിലുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അങ്കിത ബിൽഡേഴ്സിന്റെ ഓഫീസിലും ഉടമ നാരായൺ ആചാര്യയുടെ വസതിയിലും ആദായനികുതി വകുപ്പ് ചൊവ്വാഴ്ച റെയ്ഡ് നടത്തി.

ബിൽഡർ അരവിന്ദ് കൽബുർഗിയുടെ നഗരത്തിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്.

കർണാടകയിലെ കോൺഗ്രസ്‌ നേതാവ് ഗംഗാധർ ഗൗഡയുടെ രണ്ട് വസതികളിലും കർണാടകയിലെ ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും തിങ്കളാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഗംഗാധര ഗൗഡയുടെ മകൻ രഞ്ജൻ ഗൗഡയുടേതാണ് വിദ്യാഭ്യാസ സ്ഥാപനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts