ഈസ്റ്റർ അവധിയ്ക്ക് കൂടുതൽ സ്പെഷ്യൽ ബസ് സർവീസുകളുമായി കേരള ആർ.ടി.സി

ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് കൂടുതൽ പ്രത്യേക ബസുകളുമായി കേരള ആർ.ടി.സി. യാത്രത്തിരക്ക് കൂടുതലുള്ള ഏപ്രിൽ അഞ്ചിനു ഏഴ്‌ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. നേരത്തേ ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ പത്ത്‌ പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരുന്നു.

പ്രത്യേക ബസുകൾ:

  • ബെംഗളൂരു-കണ്ണൂർ (രാത്രി 9.32, സൂപ്പർ എക്സ്‌പ്രസ്).
  • ബെംഗളൂരു-കോഴിക്കോട് (രാത്രി 10.11, സൂപ്പർ എക്സ്‌പ്രസ്)
  • ബെംഗളൂരു-തൃശ്ശൂർ (രാത്രി 7.14, സൂപ്പർ ഡീലക്സ്)
  • ബെംഗളൂരു-എറണാകുളം (വൈകീട്ട് 6.47, സൂപ്പർ ഡീലക്സ്, രാത്രി 8.15-സൂപ്പർ ഡീലക്സ്, രാത്രി 10.15-സൂപ്പർ ഡീലക്സ്)
  • ബെംഗളൂരു-കോട്ടയം (വൈകീട്ട് 6.11, സൂപ്പർ ഡീലക്സ്).
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts