ബെംഗളൂരു: കെ.ആർ. പുരം മുതൽ വൈറ്റ്ഫീൽഡ് വരെ ടിക്കറ്റ് നിരക്ക് 35 രൂപയാണ്. മെട്രോ കാർഡ് ഉപയോഗിക്കുമ്പോൾ അഞ്ചുശതമാനം ഇളവും ലഭിക്കും. 24 മിനുട്ടാണ് വൈറ്റ്ഫീൽഡിലെത്താനുള്ള യാത്രാസമയം. 12 മിനുട്ടുകൾ ഇടവിട്ടാണ് സർവീസ്.
കെ.ആർ. പുരം മുതൽ വൈറ്റ്ഫീൽഡ് വരെ ടോക്കൺ ടിക്കറ്റ് നിരക്ക് – ബ്രാക്കറ്റിൽ സ്മാർട്ട്കാർഡ്, ക്യൂ ആർ കോഡ് ടിക്കറ്റ് നിരക്ക്
- സിംഗയാനപാളയ – 10 രൂപ (9.5 രൂപ)
- ഗരുഡാചർപാളയ – 15 രൂപ (14.25 രൂപ)
- ഹൂഡി – 15 രൂപ (14.25 രൂപ)
- സീതാരാമപാളയ – 18 രൂപ (17.1 രൂപ)
- കുന്തലഹള്ളി – 20 രൂപ (19 രൂപ)
- നല്ലൂർഹള്ളി – 22 രൂപ (20.09 രൂപ)
- സത്യസായി ഹോസ്പിറ്റൽ – 25 രൂപ (23.75 രൂപ)
- പട്ടാന്തൂർ അഗ്രഹാര – 28 രൂപ (26.6 രൂപ)
- കാടുഗോഡി ട്രീ പാർക്ക് – 30 രൂപ (28.5 രൂപ)
- ഹോപ്പ്ഫാം ചന്നസന്ദ്ര – 35 രൂപ (33.25 രൂപ)