രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ എതിർത്ത് ഫ്രീഡം പാർക്കിൽ കോൺഗ്രസ് പ്രതിഷേധം

ബെംഗളൂരു: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഫ്രീഡംപാർക്കിൽ പ്രതിഷേധിച്ചു.

ബി.ജെ.പി. യെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധത്തിൽ രൺദീപ് സിങ് സുർജേവാല, മുതിർന്നനേതാക്കളായ ദിനേഷ് ഗുണ്ടുറാവു, സലിം അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഇവർക്ക് പുറമെ നൂറുകണക്കിന് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
[masterslider id="10"]

Related posts