കെ.ആർ. പുരം – വൈറ്റ്ഫീൽഡ് മെട്രോ ടിക്കറ്റ് നിരക്ക് 10 രൂപ മുതൽ; വിശദാംശങ്ങൾ

ബെംഗളൂരു: കെ.ആർ. പുരം മുതൽ വൈറ്റ്ഫീൽഡ് വരെ ടിക്കറ്റ് നിരക്ക് 35 രൂപയാണ്. മെട്രോ കാർഡ് ഉപയോഗിക്കുമ്പോൾ അഞ്ചുശതമാനം ഇളവും ലഭിക്കും. 24 മിനുട്ടാണ് വൈറ്റ്ഫീൽഡിലെത്താനുള്ള യാത്രാസമയം. 12 മിനുട്ടുകൾ ഇടവിട്ടാണ് സർവീസ്.

കെ.ആർ. പുരം മുതൽ വൈറ്റ്ഫീൽഡ് വരെ ടോക്കൺ ടിക്കറ്റ് നിരക്ക് – ബ്രാക്കറ്റിൽ സ്മാർട്ട്കാർഡ്, ക്യൂ ആർ കോഡ് ടിക്കറ്റ് നിരക്ക് 

  • സിംഗയാനപാളയ                 – 10 രൂപ (9.5 രൂപ)
  • ഗരുഡാചർപാളയ                  – 15 രൂപ (14.25 രൂപ)
  • ഹൂഡി                                          –  15 രൂപ (14.25 രൂപ)
  • സീതാരാമപാളയ                   – 18 രൂപ (17.1 രൂപ)
  • കുന്തലഹള്ളി                          – 20 രൂപ (19 രൂപ)
  • നല്ലൂർഹള്ളി                              – 22 രൂപ (20.09 രൂപ)
  • സത്യസായി ഹോസ്പിറ്റൽ   – 25 രൂപ (23.75 രൂപ)
  • പട്ടാന്തൂർ അഗ്രഹാര            – 28 രൂപ (26.6 രൂപ)
  • കാടുഗോഡി ട്രീ പാർക്ക്    – 30 രൂപ (28.5 രൂപ)
  • ഹോപ്പ്ഫാം ചന്നസന്ദ്ര         – 35 രൂപ (33.25 രൂപ)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts