നടൻ അജിത്തിന്റെ പിതാവ് അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ അജിത് കുമാറിന്റെ പിതാവ് പി.സുബ്രഹ്മണ്യം അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

പക്ഷാഘാതവും വാര്‍ദ്ധക്യസഹജമായ അസുഖവുമായി ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്മണ്യം. മോഹിനിയാണ് ഭാര്യ, അനൂപ് കുമാര്‍,അനില്‍ കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. നടി ശാലിനി മരുമകളാണ്.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

ചെന്നൈയിലെ ബസന്റ് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ സിനിമാതാരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts