മെട്രോ പാളങ്ങളിൽ വീഴാതിരിക്കാൻ സ്ക്രീൻ ഡോർ സംവിധാനം ഒരുക്കാൻ ഒരുങ്ങി ബിഎംആർസി

ബെംഗളൂരു : നിർമാണത്തിലിരിക്കുന്ന നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിച്ച് അപകടം ഒഴിവാക്കാൻ സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ടെൻഡർ ക്ഷണിച്ച് ബിഎംആർസി.

പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുന്നതിനു പിന്നാലെ മാത്രം തുറക്കുന്ന സുരക്ഷാ വാതിലുകൾ ഉൾപ്പെടെയുള്ള സ്ക്രീനാണിത്. ഇവ സ്ഥാപിക്കാനും 5 വർഷം പരിപാലിക്കാനുമാണ് ടെൻഡർ ക്ഷണിച്ചത്.

  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

ഗോട്ടിക്കരെ–നാഗവാര പാതയിലെ 12 ഭൂഗർഭ സ്റ്റേഷൻ ഉൾപ്പെടെ 18 സ്റ്റേഷനുകൾ, കെആർപുരം–സെൻട്രൽ സിൽക്ക് ബോർഡ് പാതയിൽ 16 സ്റ്റേഷനുകൾ, കെആർപുരം–വിമാനത്താവള പാതയിലെ ഒരു ഭൂഗർഭ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us