അന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ജീവനക്കാർക്ക് സർപ്രൈസ് അവധി നൽകി കമ്പനി

ബെംഗളൂരു: അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച്‌ ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ച്‌ ബെംഗളൂരു ആസ്ഥാനമായ കമ്പനി.

ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷന്‍സാണ് ജീവനക്കാര്‍ക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്‌, ആവശ്യക്കാര്‍ക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി ലിങ്കഡ്‌ഇന്നില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യന്‍സിലെ എല്ലാ ജീവനക്കാര്‍ക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാല്‍ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി . ‘Surprise Holiday: Announcing the Gift of Sleep’ എന്ന തലക്കെട്ടോടെയാണ് കമ്പനി ജീവനക്കാർക്ക് മെയില്‍ അയച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts