നഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത!

ബെംഗളൂരു : നഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിയും കാറ്റിനോടും കൂടിയ കനത്ത മഴയുണ്ടാകും.

അതേസമയം ഇപ്പോൾ നഗരത്തിൽ ഉള്ള ചൂടിന് ശമനമൊന്നും ഉണ്ടാവില്ല എന്നും പ്രവചനമുണ്ട്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts