അപകടത്തിൽ പരുക്കേറ്റ മലയാളി മരിച്ചു

ബെംഗളൂരു: ബൈക്ക് അപകടത്തിൽ പരുക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറി ജീവനക്കാരൻ തന്നിസന്ദ്രയിൽ താമസിക്കുന്ന എത്തന്നൂർ കുന്നക്കാട്ട് സുരേഷ്കുമാർ (54) ആണ് മരിച്ചത്.

ബൈക്കിൽ മധുരയിലേക്കു പോകുമ്പോൾ ശനിയാഴ്ച രാത്രി ദിണ്ഡിഗലിനു സമീപത്തായിരുന്നു അപകടം. സംസ്കാരം ഇന്ന് 12നു ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: പാലക്കാട് മാത്തൂർ കുത്തേടത്തു കാർത്തിക. മകൾ:ശിവാനി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts