4 മെട്രോ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സ്ഥാപിക്കും; ബി എം ആർ സി.

ബെംഗളൂരു: ഡിസംബർ 1 മുതൽ 4 മെട്രോ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുമെന്ന് ബി എം ആർ സി. മെട്രോ സ്റ്റേഷനുകളിൽ ആദ്യമായാണ് ഓട്ടോ കൗണ്ടറുകൾ സ്ഥാപിക്കുന്നത്.

രാവിലെ 5 ന് ആരംഭിക്കുന്ന കൗണ്ടറുകൾ രാത്രി വരെ പ്രവർത്തിക്കും. ട്രാഫിക് പൊലീസുമായി കൈകോർത്തു നാഗസാന്ദ്രയിൽ രണ്ടും ബയ്യപ്പനഹള്ളി, ബനശങ്കരി, മജസ്റ്റിക് മെട്രോ സ്റ്റേഷനുകളിൽ ഒന്നും കൗണ്ടറുകളാണ് ആരംഭിക്കുക.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

മിനിമം നിരക്ക് (2 കിലോമീറ്റർ) 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും ആകും യാത്രക്കാർ നൽകേണ്ടി വരികയെന്നു ബി എം ആർ സി എക്സിക്യൂട്ടീവ് ഡയറക്ടർ കൽപന കതാരിയ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts