വിഷു – ഈസ്റ്റർ അവധി: കേരള, കർണാടക ആർ.ടി.സി ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും.

ബെംഗളൂരു : ഈസ്റ്റർ അവധിക്ക് മുന്നോടിയായുള്ള കേരളം, കർണാടക ആർ.ടി.സി ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങും. ഏപ്രിൽ 4 മുതലുള്ള റിസേർവഷനാണ് തുടങ്ങുന്നത്. 5,6 തീയതികളിലാണ് കൂടുതൽ തിരക്ക്. 15 ന് വിഷു കൂടി വരുന്നതോടെ ഏപ്രിൽ രണ്ടാം വാരത്തോടെ തിരക്കേറും. 30 ദിവസം മുൻപാണ് കേരള, കർണാടക, ആർ.ടി.സികളിൽ ബുക്കിങ് തുടങ്ങുന്നത്. പതിവ് ബസുകൾ

  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?

പതിവ് ബസുകളിലെ ബുക്കിങ് പൂർത്തിയാകുന്നതോടെ സ്പെഷ്യൽ ബസുകൾ ഏർപ്പാടക്കും. കഴിഞ്ഞ വർഷം വിഷുവിന് മുന്നോടിയായാണ് കേരള ആർ ടി. സി സ്വിഫ്റ്റ് ബസുകൾ ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. സർവീസ് തുടങ്ങി ഒരു വർഷം ആയപ്പോൾ ബെംഗളൂരുവിൽ നിന്ന് എ. സി സ്ലീപ്പർ, എ സി സീറ്റർ, നോൺ എ. സി. ഡീലാക്സ്‌ വിഭാഗങ്ങളി ലായി 35 സ്വിഫ്റ്റ് സർവീസുകളാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts