തീവണ്ടിയിൽ വ്യാജ ബോംബ് ഭീഷണി 

ബെംഗളൂരു: സിക്കന്ദരാബാദ്-ബെളഗാവി പ്രത്യേക തീവണ്ടിയില്‍ വ്യാജ ബോംബ് ഭീഷണി. ബുധനാഴ്ച രാത്രി 9.30-നാണ് സിക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ച്‌ ദേവരംപള്ളി സ്വദേശിയായ ബാലരാജു എന്നയാള്‍ തീവണ്ടിയില്‍ ബോംബുള്ളതായി സംശയം അറിയിച്ചത്.

തീവണ്ടിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് മൂന്നുപേര്‍ പറയുന്നത് കേട്ടുവെന്നായിരുന്നു ബാലരാജു പറഞ്ഞത്. ഉടന്‍തന്നെ റെയില്‍വേ പോലീസ് തീവണ്ടിയില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts