ധനമന്ത്രിമാരുടെ ആദ്യ ജി-20 യോഗത്തിന് തുടക്കം

ബെംഗളൂരു : ബെംഗളൂരുവിൽ ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ ജി-20 ധനമന്ത്രിമാരുടെ യോഗത്തിന് തുടക്കമായി.

ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് മേധാവികളും സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച സമ്മേളനം സമാപിക്കും.

റഷ്യ-യുക്രൈൻ യുദ്ധം സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാകും. കൂടാതെ കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധവും ബന്ധപ്പെട്ടുണ്ടായ ആഗോള സാമ്പത്തികപ്രശ്നങ്ങളും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
[masterslider id="10"]

Related posts