ചുണ്ണാമ്പിനു പകരം എലിവിഷം തേച്ചു മുറുക്കി, വായോധിക മരിച്ചു

suicide

ബെംഗളൂരു: ചുണ്ണാമ്പിന് പകരം അബദ്ധത്തില്‍ എലിവിഷം പുരട്ടി വെറ്റില മുറുക്കിയ വയോധിക മരിച്ചു.

ഗംഗോളിയിലെ സധു പൂജാരിയാണ്(71) മരിച്ചത്.

ഈ മാസം ആറിനാണ് വൃദ്ധക്ക് കൈയബദ്ധം സംഭവിച്ചത്. ഗുരുതര നിലയില്‍ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ഗംഗോളി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts